Thursday, 28 August 2014
Monday, 25 August 2014
Tuesday, 19 August 2014
പ്രവേശനോത്സവം
ത്യക്കരിപ്പൂര് ഗ്രാമപഞ്ചായത്തിന്റെപ്രവേശനോത്സവം 2014ജൂണ്‍ 2ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍,മെമ്പര്‍മാരായ എം.സുമതി,ടി.ശ്യാമള,പി.ടി.എ.പ്രസിഡണ്ട് വി.വി.സുരേശന്‍,ഹെഡ് മിസ്ട്രസ് ഒ.ടി.സുഹറ,അധ്യാപകര്‍,രക്ഷിതാക്കള്‍,നാട്ടുകാര്‍ എന്നിവര്‍ അടങ്ങിയ ജനസഞ്ചയത്തിന് ഘോഷയാത്രയും നടന്നു.
പുതിയകുട്ടികള്‍ക്ക് സൗജന്യമായിയൂണിഫോം,ബാഗ്,നോട്ട്പുസ്തകം,കുട,എന്നിവ വിവിധക്ലബ്കളുടെയും,പി.ടി.യെയുടെയുംവകയായി നല്‍കി.
Monday, 18 August 2014
Sunday, 17 August 2014
Subscribe to:
Posts (Atom)