Thursday 28 August 2014

ബ്ലോഗ് ഉദ്ഘാടനം

മൈത്താണി ഗവ:എല്‍.പി.സ്കൂളില്‍ ആരംഭിച്ച ബ്ലോഗിന്‍റ ഉദ്ഘാടനം പഞ്ചായത്ത് മെമ്പ൪ എം.സുമതി ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡണ്ട് വി.വി.സുരേശന്‍,മദ൪പി.ടി.എ.പ്രസിഡണ്ട് കെ.രഞ്ജിനി,ഹെഡ് മിസ്ട്രസ്സ് ഒ.ടി.സുഹറ,ചന്ദ്രന്‍മാസ്ററ൪,രാധാമണി,സക്കീനത്ത്,വിജിന എന്നിവ൪ സംസാരിച്ചു





എം.സുമതി ഉദ്ഘാടനംചെയ്യുന്നു


Monday 25 August 2014

സാക്ഷരം പരിപാടി ഉദ്ഘാടനം ചെയ്തു

ഡയററിന്‍റ നേതൃത്വത്തില്‍ ആരംഭിച്ച സാക്ഷരം പരിപാടി തുടങ്ങി.പി.ടി.എ.പ്രസിഡണ്ട് വി.വി.സുരേസന്‍ ഉദ്ഘാടനം ചെയ്തു.
പി.ടി.എ.പ്രസിഡണ്ട് ഉദ്ഘാടനംചെയ്യുന്നു.



ജനയുഗം പത്രം

ചൂരിക്കാടന്‍ കൃഷ്ണന്‍ നായ൪സ്മാരക വായനശാലയു
ടെ ആഭിമുഖ്യത്തില്‍ വായനാശീലം വള൪ത്തുന്നതിനായി ജനയുഗം പത്രവും,സ്ററുഡന്‍സ്സ് ലൈബ്രറി വിതരണവും നടത്തി.പി.കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു.

പി.കുഞ്ഞമ്പു ഉദ്ഘാടനം ചെയ്യുന്നു




പരിസ്ഥിതിദിനം

ജൂണ്‍5 പരിസ്ഥിതി ദിനംവിപുലമായി ആചരിച്ചു.പ്ലക്കാ൪ഡ് ഏന്തിയപ്രകടനം,പരിസ്ഥിതി ക്ലാസ്സ്,എനിക്കൊരു സ്വന്തം മരം എന്നീ പരിപാടികള്‍നടത്തി.






പ്രീപ്രൈമറി ക്ലാസ്സ് ഉദ്ഘാടനം

ഈവ൪ഷം പ്രീപ്രൈമറി ക്ലാസ്സ് സ്കൂളില്‍ ആരംഭിച്ചു.35 കുട്ടികള്‍ പ്രവേശനം നേടി.
എ.ജി.സി.ബഷീ൪ ഉദ്ഘാടനം ചെയ്യുന്നു

Tuesday 19 August 2014

പ്രവേശനോത്സവം

ത്യക്കരിപ്പൂര് ഗ്രാമപഞ്ചായത്തിന്റെപ്രവേശനോത്സവം 2014ജൂണ്‍ 2ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.‍സി.ബഷീര്‍,മെമ്പര്‍മാരായ എം.സുമതി,ടി.ശ്യാമള,പി.ടി.എ.പ്രസിഡണ്ട് വി.വി.സുരേശന്‍,ഹെഡ് മിസ്ട്രസ് ഒ.ടി.സുഹറ,അധ്യാപകര്‍,രക്ഷിതാക്കള്‍,നാട്ടുകാര്‍ എന്നിവര്‍ അടങ്ങിയ ജനസഞ്ചയത്തിന് ഘോഷയാത്രയും നടന്നു.
     പുതിയകുട്ടികള്‍ക്ക് സൗജന്യമായിയൂണിഫോം,ബാഗ്,നോട്ട്പുസ്തകം,കുട,എന്നിവ വിവിധക്ലബ്കളുടെയും,പി.ടി.യെയുടെയുംവകയായി നല്‍കി.

Sunday 17 August 2014

സ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യദിനം
സ്വാതന്ത്ര്യദിനാഘോഷത്തിന് പതാകനി൪മാണം,സ്വാതന്ത്ര്യസമരക്വിസ്സ്,ദേശഭക്തിഗാനം,എന്നിവ നടത്തി.ചന്ദ്രന്‍മാസ് ററ൪,രാധാമണിടീച്ച൪,സക്കീനത്ത്, വിജിന എന്നിവ൪ നേതൃത്വം നല്‍കി.

ഹെഡ് മിസ് ട്രസ്സ് ഉദ്ഘാടനം ചെയ്യുന്നു.




ഹൊ.....സ്വാതന്ത്ര്യം കിട്ടീ..........




പി.ടി.എ.പ്രസിഡണ്ട് സംസാരിക്കുന്നു.



Sunday 3 August 2014

രാമായണം ക്വിസ് നടത്തി
കുട്ടികള്‍ക്ക് രാമായണ കഥകളില്‍ താല്‍പര്യം ഉണ്ടാക്കാന്‍വേണ്ടി ക്ളാസുതലത്തില്‍ രാമായമണം ക്വിസ്സ് നടത്തിയത് ഏറെപ്രയോജനം ഉണ്ടായതായി വിലയിരുത്തി