Wednesday, 18 March 2015

പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി

1946-ല്‍രൂപീക്റ്തമായ സ്കൂളിന്റെ പ്ലാററിനം ജൂബിലി 2021-ല്‍ആഘോഷിക്കുകയാണ്.മുന്നോടിയായി പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി.പഞ്ചായത്ത് മെമ്പര്‍ എം.സുമതി ഉദ്ഘാടനം ചെയ്തു.വി.വി.സുരേശന്‍,ടി.ശ്യാമള,എ.വി.ചന്ദ്രന്‍ മാസ്ററര്‍,പ്രസംഗിച്ചു.പ്രസിഡണ്ടായി പി.വിജയകുമാറിനെയും,സെക്രട്ടറിയായി വിപിന്‍ ചന്ദ്രപാലിനെയും തെരഞെടുത്തു.

Tuesday, 3 March 2015

മെട്രിക്ക് മേള നടത്തി




മുന്ന്,നാല് ക്ലാസ്സിലെ കുട്ടികള്‍ക്ക് അളവുതൂക്ക ഉപകരണങ്ങള്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂളില്‍ മെട്രിക്ക് മേള സംഘടിപ്പിച്ചു.