Tuesday, 18 November 2014
Monday, 27 October 2014
ഫോക്കസ്സ് സ്കൂള്‍ സംഘാടക സമിതി രൂപീകരിച്ചു
സ൪ക്കാരിന്റെ പുതിയപദ്ധതി പ്രകാരം അടുത്തവര്‍ഷത്തെ എന്‍റോള്‍മെന്റ് കൂട്ടുന്നതിന്റെ ഭാഗമായി വികസനസെമിനാര്‍ നടത്തുന്നതിന് തീരുമാനിച്ചു. 2014 നവംബര്‍ മാസം 13ന് വ്യാഴാഴ്ചരാവിലെ 10.30ന്സ്കൂളില്‍ വെച്ചാണ് സെമിനാര്‍.വിപുലമായ സംഘാടകസമിതിരൂപീകരണം സ്കൂളില്‍വെച്ച് നടന്നു.വികസനസെമിനാറില്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എ.ജി.സി.ബഷീര്‍, ഡി.പി.ഒ. ശ്രീ.എം.ബാലന്‍,തുടങ്ങിയവര്‍ സംബന്ധിക്കുന്നതാണ്
Wednesday, 22 October 2014
Friday, 10 October 2014
ഗാന്ധിജയന്ധി ആഘോഷം
ഗാന്ധിജയന്ധി ആഘോഷം വിപുലമായി ആഘോഷിച്ചു.ഗാന്ധിക്വിസ്സ്,ഗാന്ധിയെ അറിയല്‍,പരിസരശുചീകരണം തുടങ്ങിയ വൈവിധ്യമാ൪ന്ന പരിപാടികള്‍ സംഘടിപ്പിച്ചു.ചന്ദ്രന്‍ മാസ്ററ൪,രാധാമണിടീച്ച൪,സക്കീനത്ത്ടീച്ച൪ എന്നിവ൪ നേതൃത്വം നല്‍കി.
Friday, 12 September 2014
Thursday, 28 August 2014
Monday, 25 August 2014
Subscribe to:
Posts (Atom)