സ്വാഗതസംഘം രൂപീകരിച്ചു
ബഹുമാനപ്പെട്ട കാസര്‍ഗോഡ് എം.പി.ശ്രീ.പി.കരുണാകരന്‍ അവര്‍കളുടെ പ്രാദേശികവികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച സ്റേറജിന്റെ ഉദ്ഘാടനം നവംബര്‍ മാസത്തില്‍ നടത്തുന്നതിനായി തീരുമാനിച്ചു.ഉദ്ഘാടനചടങ്ങ് വിജയിപ്പിക്കുന്നതിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
No comments:
Post a Comment