Tuesday, 16 June 2015

പി.ടി.എ.ജനറല്‍ ബോഡിയോഗം ചേര്‍ന്നു








2015-16വര്‍ഷത്തെ പി.ടി.ഏ.ജനറല്‍ ബോഡിയോഗം15.06.2015ന് സ്
   
പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നു
കൂളില്‍ വെച്ച്ചേര്‍ന്നു.പി.ചി.ഏ.പ്രസിഡണ്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവു ചെലവും അംഗീകരിച്ചു.പുതിയഭാരവാഹികളായി വി.വി.സുരേശനെ പ്രസിഡണ്ടായും,വി.എം.മധുസൂധനനെ വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുത്തു.മദര്‍ പി.ടി.എ.പ്രസിഡണ്ടായി രഞ്ജിനി കെ.വി.,വൈസ് പ്രസിഡണ്ടായി സുനിത പി.വിയെയും തെരഞ്ഞെടുത്തു.

Monday, 15 June 2015

സ്നേഹവിരുന്ന്

30 വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ക്കൂളില്‍ നിന്നും വിരമിച്ച ശ്രീ.ഗോവിന്ദപ്പൊതുവാള്‍ മാസ്ററര്‍ ഒരുക്കിയ സ്നേഹവിരുന്നില്‍ കുട്ടികളും,രക്ഷിതാക്കളും സജീവമായി പങ്കെടുത്തു.ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യയും ഉണ്ടായി.മുന്‍ അധ്യാപകരായ ഗോപാലന്‍ മാസ്റററ്‍,ചന്ദ്രശേഖരന്‍മാസ്റററ്‍,എന്നിവര്‍ പങ്കെടുത്തു.

Friday, 5 June 2015

പരിസ്ഥിതി ദിനം

വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു




പരിസ്ഥിതി ജാഥ





ഉദയ വൈക്കത്തിന്റെ ഉദ്ഘാടനംAdd caption




Wednesday, 18 March 2015

പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി

1946-ല്‍രൂപീക്റ്തമായ സ്കൂളിന്റെ പ്ലാററിനം ജൂബിലി 2021-ല്‍ആഘോഷിക്കുകയാണ്.മുന്നോടിയായി പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി.പഞ്ചായത്ത് മെമ്പര്‍ എം.സുമതി ഉദ്ഘാടനം ചെയ്തു.വി.വി.സുരേശന്‍,ടി.ശ്യാമള,എ.വി.ചന്ദ്രന്‍ മാസ്ററര്‍,പ്രസംഗിച്ചു.പ്രസിഡണ്ടായി പി.വിജയകുമാറിനെയും,സെക്രട്ടറിയായി വിപിന്‍ ചന്ദ്രപാലിനെയും തെരഞെടുത്തു.

Tuesday, 3 March 2015

മെട്രിക്ക് മേള നടത്തി




മുന്ന്,നാല് ക്ലാസ്സിലെ കുട്ടികള്‍ക്ക് അളവുതൂക്ക ഉപകരണങ്ങള്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂളില്‍ മെട്രിക്ക് മേള സംഘടിപ്പിച്ചു.