Monday, 15 June 2015

സ്നേഹവിരുന്ന്

30 വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ക്കൂളില്‍ നിന്നും വിരമിച്ച ശ്രീ.ഗോവിന്ദപ്പൊതുവാള്‍ മാസ്ററര്‍ ഒരുക്കിയ സ്നേഹവിരുന്നില്‍ കുട്ടികളും,രക്ഷിതാക്കളും സജീവമായി പങ്കെടുത്തു.ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യയും ഉണ്ടായി.മുന്‍ അധ്യാപകരായ ഗോപാലന്‍ മാസ്റററ്‍,ചന്ദ്രശേഖരന്‍മാസ്റററ്‍,എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment