കൂളില് വെച്ച്ചേര്ന്നു.പി.ചി.ഏ.പ്രസിഡണ്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവു ചെലവും അംഗീകരിച്ചു.പുതിയഭാരവാഹികളായി വി.വി.സുരേശനെ പ്രസിഡണ്ടായും,വി.എം.മധുസൂധനനെ വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുത്തു.മദര്‍ പി.ടി.എ.പ്രസിഡണ്ടായി രഞ്ജിനി കെ.വി.,വൈസ് പ്രസിഡണ്ടായി സുനിത പി.വിയെയും തെരഞ്ഞെടുത്തു.
30 വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ക്കൂളില്‍ നിന്നും വിരമിച്ച ശ്രീ.ഗോവിന്ദപ്പൊതുവാള് മാസ്ററര് ഒരുക്കിയ സ്നേഹവിരുന്നില്‍ കുട്ടികളും,രക്ഷിതാക്കളും സജീവമായി പങ്കെടുത്തു.ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യയും ഉണ്ടായി.മുന്‍ അധ്യാപകരായ ഗോപാലന് മാസ്റററ്,ചന്ദ്രശേഖരന്മാസ്റററ്,എന്നിവര്‍ പങ്കെടുത്തു.